അപവാദം പറഞ്ഞുപരത്തിയെന്നാരോപിച്ച് മര്‍ദനം; പ്രതി അറസ്റ്റില്‍
Jan 2, 2020, 16:09 IST
നീലേശ്വരം: (www.kasargodvartha.com 02.01.2020) അപവാദം പറഞ്ഞുപരത്തിയെന്നാരോപിച്ച് 44 കാരനെ മര്‍ദിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചാത്തമത്തെ എം ശരത്തിനെ (30)യാണ് നീലേശ്വരം എസ് ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2019 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപവാദം പറഞ്ഞുപരത്തിയെന്ന് ആരോപിച്ച് പൊടോത്തുരുത്തിയിലെ കൊട്ടന്റെ മകന്‍ ടി മധുവിനെ (44) ആക്രമിക്കുകയായിരുന്നു. പടന്നക്കാട് കാര്‍ഷിക കോളജ് ഫാമിലെ തൊഴിലാളിയാണ് ശരത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, arrest, Crime, assault case accused arrested
< !- START disable copy paste -->