ബസില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; അറസ്റ്റിലായ സബ് രജിസ്ട്രാര്‍ക്ക് ജാമ്യം
Oct 10, 2019, 10:09 IST
മലപ്പുറം: (www.kasargodvartha.com 10.10.2019) ബസില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ സബ് രജിസ്ട്രാര്‍ക്ക് തിരൂര്‍ കോടതി ജാമ്യം അനുവദിച്ചു. കാഞ്ഞങ്ങാട് സബ് രജിസ്ട്രാറും കൊല്ലം കൊച്ചുവിള സ്വദേശിയുമായ ജോയി (51)യെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. തിരുവന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന രാത്രി കാല സ്വകാര്യ ബസിലാണ് സംഭവം.
തൃശൂര്‍ മുതലാണ് ജോയി സഹയാത്രികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാടാമ്പുഴ പോലീസ് പുത്തനത്താണി വെട്ടിച്ചിറയില്‍ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
News Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Malappuram, Top-Headlines, Crime, Remand, court, Abuse against Girl; Sub registrar remanded
< !- START disable copy paste -->