Motor Theft | അയല്‍വാസിയുടെ മോടോര്‍ പമ്പ് മോഷ്ടിച്ചെന്ന കേസിൽ 45 കാരൻ അറസ്റ്റില്‍
May 7, 2022, 10:24 IST
പെര്‍ള: (www.kasargodvartha.com) അയല്‍വാസിയുടെ മോടോര്‍ പമ്പ് മോഷ്ടിച്ചെന്ന കേസിൽ 45 കാരൻ അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദ നായകിനെ (45) യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ത്താജെയിലെ നാരായണപൂജാരിയുടെ മോടോറാണ് മോഷണം പോയത്.
തോട്ടത്തില്‍ വെള്ളമടിക്കാന്‍ ഉപയോഗിക്കുന്ന 40,000 രൂപ വിലവരുന്ന മോടോര്‍ പമ്പ് മഴ കാരണം ഷെഡില്‍ സൂക്ഷിച്ചതായിരുന്നു. ഇവിടെ നിന്നാണ് കടത്തിക്കൊണ്ടുപോയത്.
നാരായണപൂജാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ഗോവിന്ദ നായക് പിടിയിലായത്.
Keywords: Kasaragod, Kerala, News, Perla, Theft, Case, Complaint, Arrest, Police, Investigation, Crime, 45-year-old arrested in motor pump theft case. < !- START disable copy paste -->