എസ്റ്റേറ്റ് മാനേജരെ വീട്ടില്‍കയറി കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 4 വര്‍ഷം തടവ്
Aug 25, 2019, 11:34 IST
കാസര്‍കോട്: (www.kasargodvartha.com 25.08.2019) എസ്റ്റേറ്റ് മാനേജരെ വീട്ടില്‍കയറി കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവ്. ഇതുകൂടാതെ 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മാലോം ഇടക്കാലം പുരയിടത്തില്‍ പി എന്‍ പ്രസാദിനെ (53)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ടി കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബാലകൃഷ്ണന് ഹാജരായി.
2016 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബളാലിലെ പി പി ജോണിയാണ് അക്രമത്തിനിരയായത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജോണി മാനേജരായിരുന്ന എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രസാദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, court, Murder-attempt, 4 year imprisonment for murder attempt case accused
< !- START disable copy paste -->