വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കാമുകന്‍ കൈയ്യൊഴിഞ്ഞു; 21 കാരിയെ പീഡിപ്പിച്ച് ഏഴു മാസം ഗര്‍ഭിണിയാക്കിയ 20കാരന്‍ അറസ്റ്റില്‍
May 28, 2018, 13:12 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.05.2018) വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കാമുകന്‍ കൈയ്യൊഴിഞ്ഞു. 21 കാരിയെ പീഡിപ്പിച്ച ഏഴു മാസം ഗര്‍ഭിണിയാക്കിയ 20കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബന്തിയോട് കോളനിയിലെ പി.ജി രാജേഷിനെ (20)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഉപ്പള സ്വദേശിനിയായ 21കാരിയാണ് പരാതിക്കാരി.
വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. യുവതി ഏഴു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. കേസെടുത്ത പോലീസ് രാജേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. മഞ്ചേശ്വരം എസ്‌ഐ ഷാജിയാണ് യുവാവിനെ അറസ്റ്റു ചെയ്തത്. കേസ് അന്വേഷണം കുമ്പള സി ഐ പ്രേംസദനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Molestation, Top-Headlines, Crime, 20 year old arrested for molesting 21 year old
< !- START disable copy paste -->