കാറില്‍ കയറ്റിക്കൊണ്ടുപോയി 12 കാരിയെ പീഡിപ്പിച്ചു; 2 പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ്, പ്രതികള്‍ ഒളിവില്‍, കാര്‍ കസ്റ്റഡിയിലെടുത്തു
Sep 27, 2018, 13:40 IST
മഞ്ചേശ്വരം: (www.kasargodvartha.com 27.09.2018) സ്‌കൂള്‍ വിട്ടു വരികയായിരുന്ന 12 കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തീരദേശത്താണ് സംഭവം. അല്‍ഫാസ്, അപ്പി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 363/354, 7/8 തുടങ്ങിയ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ കേരളം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി എസ് ഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Molestation, Accuse, Crime, Top-Headlines, 12 year old girl molested; Case against 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Molestation, Accuse, Crime, Top-Headlines, 12 year old girl molested; Case against 2
< !- START disable copy paste -->