12 കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
Feb 27, 2018, 18:34 IST
ബദിയടുക്ക: (www.kasargodvartha.com 27.02.2018) 12 കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെളിഞ്ച കജ കരക്കാട് പട്ടികജാതി കോളനിയിലെ രാഘവന്റെ മകന് ഹര്ഷരാജിനാണ് മര്‍ദനമേറ്റത്. വീടിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിലേക്ക് പോയി മടങ്ങിവരുമ്പോള്‍ ഐത്തപ്പയെന്നയാള് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് ഹര്‍ഷരാജിന്റെ പരാതി.
സംഭവത്തില്‍ ഐത്തപ്പക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ 12 കാരനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഐത്തപ്പക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ 12 കാരനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Crime, Investigation, Assault, 12 year old assaulted; police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, Crime, Investigation, Assault, 12 year old assaulted; police case registered