സിമന്റ് കടയില്‍ കയറി യുവാവിനെ മര്‍ദിച്ചു
Nov 6, 2018, 17:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.11.2018) സിമന്റ് കടയില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ചു. വടകരമുക്കിലെ മദീന സിമന്റ്കടയിലെ സെയില്‍സ്മാന്‍ പോളീ റോഡിലെ സുനില്‍ കുമാറി(34)നാണ് മര്‍ദ്ദനമേറ്റത്. വടകരമുക്കിലെ ഇര്‍ഫാദാണ് മര്‍ദ്ദിച്ചതെന്ന് സുനില്‍ കുമാറിന്റെ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സുനില്‍ കുമാറിനെ കടയില്‍ കയറി ഒരു പ്രകോപനവുമില്ലാതെ ഇര്‍ഫാദ് മര്‍ദ്ദിച്ചത്.
പരിക്കേറ്റ സുനില്‍ കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
പരിക്കേറ്റ സുനില്‍ കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, Crime, Youth assaulted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Assault, Attack, Crime, Youth assaulted
< !- START disable copy paste -->