റോഡരികില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
Jan 31, 2019, 16:38 IST
പെരിയ: (www.kasargodvartha.com 31.01.2019) കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. കാസര്‍കോട് - കാഞ്ഞങ്ങാട്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ വിനോദ് കുമാറിനാണ് ബുധനാഴ്ച രാത്രി ചട്ടഞ്ചാലില്‍ വെച്ച് മര്‍ദനമേറ്റത്. ചട്ടഞ്ചാലിലെ റാഷിദാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Keywords: KSRTC Driver assaulted, Periya, Kasaragod, News, KSRTC, Driver, Attack, complaint, Injured, Hospital, Crime, Kerala.
ബസ് സര്‍വ്വീസിനിടയില്‍ റോഡരികില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റാഷിദ് പ്രകോപിതനാവുകയും മര്‍ദിക്കുകയും ചെയ്തതായി വിനോദ് പറയുന്നു. പരിക്കേറ്റ ഇയാളെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )