പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍
Oct 28, 2019, 10:15 IST
കുമ്പള: (www.kasargodvartha.com 28.10.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. മംഗല്‍പ്പാടി മള്ളളങ്കൈയിലെ കെ കമലാക്ഷ (45)നെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്പളയ്ക്ക് സമീപ പ്രദേശത്തെ ജ്വല്ലറിയിലെ തൊഴിലാളിയാണ് ഇയാള്‍. ഇതിന്റെ അടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പത്തു വയസുകാരിയെയാണ് വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kumbala, News, Kasaragod, Kerala, arrest, Molestation-attempt, Crime, Police, Girl, Molestation attempt: Jewelry manufacturing worker arrested
കുമ്പളയ്ക്ക് സമീപ പ്രദേശത്തെ ജ്വല്ലറിയിലെ തൊഴിലാളിയാണ് ഇയാള്‍. ഇതിന്റെ അടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പത്തു വയസുകാരിയെയാണ് വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->