പോലീസ് സ്‌റ്റേഷനിലെ നമ്പറില്‍ വിളിച്ച് പൂരത്തെറി; 40 കാരന്‍ അറസ്റ്റില്‍
Mar 31, 2018, 18:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) പോലീസ് സ്‌റ്റേഷനിലെ നമ്പറില്‍ വിളിച്ച് പൂരത്തെറി വിളിച്ച 40 കാരനെ പോലീസ് അറസ്റ്റു ചെയ്തു. മാലക്കല്ല് പാറക്കയത്തെ ഗോപാലന്‍ (40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച ഗോപാലന്‍ ഫോണെടുത്ത പോലീസുകാരനോട് അപമര്യാദയായി പെരുമാറുകയും പൂരത്തെറി വിളിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, news, arrest, Police, police-station, Top-Headlines, 40 year old arrested for misbehaving police < !- START disable copy paste -->
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Keywords: Kasaragod, Kerala, news, arrest, Police, police-station, Top-Headlines, 40 year old arrested for misbehaving police