ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ കുത്തിത്തുറന്ന് പണവും പുല്ലുവെട്ട് യന്ത്രവും കവര്‍ന്നു
Nov 25, 2017, 17:56 IST
ഉപ്പള: (www.kasargodvartha.com 25/11/2017) ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ കുത്തിത്തുറന്ന് 10,000 രൂപയും പുല്ലുവെട്ട് യന്ത്രവും കവര്‍ന്നു. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക ഹാസന്‍ സ്വദേശി ലിംഗപ്പയുടെ മുറിയിലാണ് കവര്‍ച്ച നടന്നത്.
ക്വാര്‍ട്ടേഴ്സ് പൂട്ടി രാവിലെ ജോലിക്ക് പോയതായിരുന്നു ലിംഗപ്പ. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്. ലിംഗപ്പയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Uppala, Theft, Police, Complaint, Case, Investigation,