city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25/12/2015) പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് നിര്‍മാണം പുരോഗമിക്കുന്ന നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, പ്രമുഖ വ്യവസായിയും ശിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. കെ.ടി റബീഉല്ലയ്ക്ക് നല്‍കി നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.എ മുഹമ്മദ് അധ്യക്ഷനായി. യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ് അതിഥികളെ സ്വീകരിച്ചു.

എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീര്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, വ്യവസായ പ്രമുഖരായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ്, ഖാദര്‍ തെരുവത്ത്, അബ്ദുല്‍ കരീം കോളിയാട് സിറ്റി ഗോള്‍ഡ്, ഡോ. അബ്ദുല്‍ റൗഫ് സുല്‍ത്താന്‍ ഗോള്‍ഡ്, പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി, ഫക്രുദ്ദീന്‍ കുനില്‍, സുലൈമാന്‍ കാരാടന്‍, ലണ്ടന്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി എം.ഐ.എസ്, ജാക്ക് ചെമ്പരിക്ക ഓസ്‌ട്രേലിയ, ഡോ. യൂസഫ് കുമ്പള, റിട്ട. ജസ്റ്റിസ് ഷാഫി, ഡി.പി.സി അംഗം എ. അബ്ദുര്‍ റഹ് മാന്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുഹമ്മദ് ഷാഫി (നാലപ്പാട് ഫര്‍ണിച്ചര്‍), കെ എസ് അന്‍വര്‍ സാദാത്ത്,   ഡിവൈഎസ്പി ടി.പി രഞ്ജിത്ത്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ് മാന്‍, കെയുഡബ്ല്യുജെ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, കാപ്പില്‍ ഷരീഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്ല ഹുസൈന്‍ കടവത്ത്, ജലീല്‍ കോയ, കെ.എം ബഷീര്‍, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ് മദ്, മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്‍ മുജീബ്, ടി.എ ഷാഫി, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ഫൈസ്, ഫവാസ്, ഫംനാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കൂടുതല്‍  ചിത്രങ്ങള്‍  കാണാം

Related News: കാസര്‍കോട്ടുകാരെ മുക്തകണ്ഠം പ്രശംസിച്ച് പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും; നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകും

Keywords : Kasaragod, Kerala, Business, Programme, U.K Mall, Old Bus Stand, Brochure, Dr. Asad Mooppan, D.r K.T Rabeeullah, Nalappad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia