സണ്ലൈറ്റിംഗ് എല്‍.ഇ.ഡി ഷോറൂം ഉദ്ഘാടനം ചെയ്തു
Jul 27, 2015, 11:36 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2015) സണ്ലൈറ്റിംഗ് എല്‍.ഇ.ഡി ഷോറൂം പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഫിലിപ്സ് ഷോറൂം നഗരസഭാ ചെയര്മാന് ടി.ഇ അബ്ദുല്ല, സാംസണ് ഷോറൂം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ഷരീഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഫിലിപ്സിന്റെ ആദ്യ വില്പന കേരള സെയില്‍സ് മാനേജര്‍ സനീബ് കെ.എ, അഷ്റഫ് ഐവയ്ക്കും, സാംസണിന്റെ ആദ്യ വില്പന കേരള സെയില്‍സ് മാനേജര്‍ ഷിയാസ് കെ, ആര്‍കിടെക്ട് മുഹമ്മദ് ആരിക്കാടിക്കും നല്കി നിര്‍വഹിച്ചു. മുന്‍മന്ത്രി സി.ടി അഹ് മദലി, അബ്ബാസ് ബീഗം, എന്‍.എ അബൂബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ മൊയ്തീന്‍കുഞ്ഞി, നാഗേഷ് ഷെട്ടി, കൊപ്പല്‍ അബ്ദുല്ല, മുജീബ് അഹ് മദ്, മാഹിന്‍ കോളിക്കര, അന്‍വര്‍ സാദാത്ത്, നിസാര്‍ ഫാത്വിമ, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ബി.എം അഷ്റഫ്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മഹ് മൂദ് തളങ്കര, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
സി.എല്‍ ഹമീദ് സ്വാഗതവും, എഞ്ചിനീയര്‍ അബ്ദുല്‍ ലത്വീഫ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Inauguration, Kerala, T.E Abdulla, Business, LED show room, Philips, Samson.