കാസർകോട് എമിറേറ്റ്സ് ബേകെറിയിൽ റിപബ്ലിക് ദിനാഘോഷം
Jan 27, 2021, 20:26 IST
കാസർകോട്: (www.kasargodvartha.com 27.01.2021) രാജ്യം പരമാധികാരമായ റിപബ്ലിക് ദിനം ആഘോഷമാക്കി കാസർകോട് എമിറേറ്റ്സ് ബേകെറി. ആഘോഷ പരിപാടി ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കേക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കാസർകോടിൻ്റെ രുചി വൈവിധ്യങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ എമിറേറ്റ്സ് ബേകെറിക്ക് സാധിക്കട്ടെ എന്ന് ജില്ലാ പൊലീസ് മേധാവി ആശംസിച്ചു. പരമ്പരാഗത ഭക്ഷണ രീതിയും നവീനമാതൃകയിലുള്ള ഭക്ഷണ രീതിയും സമന്വയിപ്പിച്ച് കൊണ്ടു പോകാൻ സാധിക്കണമെന്നും അവർ പറഞ്ഞു.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, മാനേജിംഗ് ഡയറക്ടര്‍ പി എച് ഹകീം, ജലീല്‍ മെട്രൊ, സിറ്റി ഗോൾഡ് അബ്ദുല്‍ കരീം, ഹംസ ബേക്കല്‍ (എമിറേറ്റ്‌സ് ഗോള്‍ഡ്), അസ്സ യാഫ, ഹനീഫ് പി എച്, സഈദ് ഖാസിലൈന്‍, ഹാരിസ് നായന്മാര്‍മൂല എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Republic day celebrations, Shop, Celebration, Business, District Collector, Police, Republic Day Celebration at Emirates Bakery, Kasaragod.
< !- START disable copy paste -->