പ്യുവര്‍ ഗോള്‍ഡ്: 'ഷോപ്പ് ആന്‍ഡ് ഡ്രോ' വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
Mar 28, 2016, 10:30 IST
ഉപ്പള: (www.kasargodvartha.com 28/03/2016) പ്യുവര്‍ ഗോള്‍ഡ് ജ്വല്ലറി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ 'ഷോപ്പ് ആന്‍ഡ് ഡ്രോ' നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ഒന്നാം സമ്മാനമായ ഗോള്‍ഡ് നെക്ലെയ്‌സ് സൈനബയ്ക്കും, രണ്ടാം സമ്മാനം ഡയമണ്ട് റിംഗ് സൈദയ്ക്കും, മൂന്നാം സമ്മാനം സ്വര്‍ണ നാണയം രമ്യയ്ക്കും ഉപ്പളയിലെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ജ്വല്ലറി അധികൃതര്‍ കൈമാറി.
Keywords : Jewellery, Winners, Drawing Competition, Business, Uppala, Pure Gold Uppala.