കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Jul 15, 2021, 08:59 IST
തിരുവനന്തപുരം: (www.kasargodvartha.com 15.07.2021) ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 47 പൈസയുമായി.
കൊച്ചിയില്‍ പെട്രോള്‍ 101 രൂപ 76 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Diesel, Price, Petrol and diesel prices gone up again on July 15