ബാഹുബലി സ്പെഷലുമായി നെസ്ലെ മഞ്ച്
Apr 15, 2017, 13:00 IST
കൊച്ചി: (www.kasargodvartha.com 15.04.2017) ബാഹുബലി 2 ദ കണ്ക്ലൂഷന് റിലീസിന്റെ ഭാഗമായി നെസ്ലേ മഞ്ച് അഞ്ച് പുതിയ ലിമിറ്റഡ് എഡിഷന് പായ്ക്കുകള്‍ അവതരിപ്പിച്ചു. ബാഹുബലി രണ്ടാം ഭാഗവുമായി സഹകരിക്കാനുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണിത്. ചോക്ലേറ്റ്, മധുര പലഹാര രംഗത്ത് ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണെന്നും ഈ മേഖലയില്‍ ആവേശകരവും നൂതനവുമായ രീതികളാണ് ആവശ്യമെന്നും നെസ്ലെ ഇന്ത്യ ചോക്ലേറ്റ്സ് ആന്‍ഡ് കണ്‍ഫെക്ഷണറീസ് ജനറല്‍മാനേജര്‍ നിഖില്‍ചന്ദ് അഭിപ്രായപ്പെട്ടു.
പായ്ക്ക് ചെയ്ത മധുര ബിസ്ക്കറ്റ് വിപണിയില്‍ കൃത്യമായ മേധാവിത്തമാണ് മഞ്ചിനുള്ളത്. ലക്ഷക്കണക്കിനാളുകളുടെ മനം കവര്‍ന്ന ബാഹുബലി എന്ന ബഹുഭാഷാ ചിത്രവുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഏറ്റവും ജനപ്രിയവും നിരവധിയാളുകളുടെ ഇഷ്ട ബ്രാന്‍ഡുമായ നെസ്ലെമഞ്ചിനും ഇതേ അളവില്‍ ജനലക്ഷങ്ങളുടെ മനം കവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Business, Kerala, Nestle Munch, Bahubali.