city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡികേറ്റഡ് മാട്രസിന്റെ ഷോറൂം എരിയാലില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 19/04/2016) മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രശസ്തമായ മെഡികേറ്റഡ് മാട്രസിന്റെ ഷോറൂം കേരളത്തിലും ആരംഭിക്കുന്നു. യു എ ഇ കേന്ദ്രീകരിച്ചു നിര്‍മിക്കുന്ന മെഡിലൈഫ് മാറ്റര്‍സിന്റെ ഷോറൂം ഏപ്രില്‍ 21ന് 3.30 മണിക്ക് എരിയാലില്‍ സയ്യിദ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക - വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. ഗള്‍ഫിലെ സ്വന്തം ഫാക്ടറിയില്‍ നിര്‍മിച്ചെടുക്കുന്ന വിവിധ സൈസുകളിലും, ഡിസൈനുകളിലും ഉള്ള മാട്രസ് ശേഖരം എരിയാലിലെ ഷോറൂമില്‍ ലഭ്യമാകും.

മെഡികേറ്റഡ് മാട്രസിന്റെ ഷോറൂം എരിയാലില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും


Keywords : Kasaragod, Business, Inauguration, Eriyal, Medicated Matress, Medi life.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia