ഇന്ടെച്ച് ഇന്റീരിയേര്‍സ് ആന്‍ഡ് ബില്‍ഡേഴ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു
May 30, 2016, 13:30 IST
എരിയാല്‍: (www.kasargodvartha.com 30.05.2016) ഇന്ടെച്ച് ഇന്റീരിയേര്‍സ് ആന്‍ഡ് ബില്‍ഡേഴ്സ് ഓഫീസ് എരിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് എം കെ കെ മദനി, മാനേജിംഗ് പാര്‍ട്ണര്‍മാരായ റിയാസ് എരിയാല്‍, ഹക്കീം തുടങ്ങിയവരും വിവിധ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, കോണ്ട്രാക്ടിംഗ്, മോഡുലാര്‍ കിച്ചണ്‍ തുടങ്ങിയ നിങ്ങളുടെ ഏത് ആവശ്യത്തിനും അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ഇന്ടെച്ച് ഒരുക്കിയിരിക്കുന്നത്.
Keywords : Eriyal, Kasaragod, Business, Inauguration, In touch, Interior Design.