city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമിതാഭ് ബച്ചന്‍ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി:(www.kasargodvartha.com 12/03/2020) മുംബൈ ആസ്ഥാനമായ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ പ്രഥമ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ നിയമിച്ചു. ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള താരത്തിന്റെ വ്യക്തിപ്രഭാവവും സ്വീകാര്യതയും ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യത്തിന് മാറ്റുകൂട്ടുമെന്നും ഈ പദവിയില്‍ അദ്ദേഹത്തെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് സി ഇ ഒയും എം ഡിയുമായ വി വൈദ്യനാഥന്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍ ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ബ്രാന്‍ഡ് അംബാസഡര്‍

ബച്ചന്റെ വ്യക്തിത്വ സവിശേഷതകളായ വിശ്വാസ്യത, വിനയം, സമകാലീനത എന്നീ മൂല്യങ്ങളാണ് ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ ബ്രാന്‍ഡ് വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Business, Kochi, Kerala, Actor, Bank,IDFC FIRST Bank names India’s iconic personality Mr. Amitabh Bachchan as Brand Ambassador

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia