സ്വര്‍ണം; പവന് 80 രൂപ കുറഞ്ഞു
Dec 5, 2017, 15:12 IST
കൊച്ചി : (www.kasargodvartha.com 05/12/2017) ചൊവാഴ്ച്ച സ്വര്‍ണത്തിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വില കുറഞ്ഞു. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ചൊവാഴ്ച്ചത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമില്ല.
ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് വില. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധനവുണ്ടാവാത്തത് എന്നാണ് വിലയിരുത്തല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Gold, Rate, International market, Dollar, Gold Rs 80 Has decreased