city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | റെകോർഡ് നിരക്കിൽ നിന്ന് താഴാതെ പൊന്ന്; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: (KasargodVartha) റെകോർഡുകൾ കുറിച്ച കുതിപ്പിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (12.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5040 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,320 രൂപയുമാണ് വിപണി വില. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

Gold Rate | റെകോർഡ് നിരക്കിൽ നിന്ന് താഴാതെ പൊന്ന്; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല

രണ്ടാഴ്ചയ്ക്കിടെ 2280 രൂപയുടെ വര്‍ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച (09.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടിയിരുന്നു. അതേസമയം, വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 6025 രൂപയിലും പവന് 120 രൂപ കൂടി 48,200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5000 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ വര്‍ധിച്ച് 40,000 രൂപയുമായിരുന്നു നിരക്ക്. വെള്ളി വിലയില്‍ വെള്ളിയാഴ്ചയും മാറ്റമില്ലായിരുന്നു.

മാർചിലെ സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ

മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate on March 12 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia