city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35,600 രൂപ

തിരുവനന്തപുരം: (www.kasargodvartha.com 12.05.2021) സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 35600 രൂപയും ഗ്രാമിന് 4450 രൂപയുമായി. മാസാരംഭത്തില്‍ 35,040 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നു.

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35,600 രൂപ

Keywords: Thiruvananthapuram, News, Kerala, Gold, Price, Business, Top-Headlines, Gold prices fall in Kerala; 35,600 per sovereign

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia