city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടുമുയര്‍ന്ന് സ്വര്‍ണവില; പവന് 36,800 രൂപയായി

തിരുവനന്തപുരം: (www.kasargodvartha.com 18.11.2021)  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 80 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വ്യാഴാഴ്ച വീണ്ടും വില ഉയര്‍ന്നത്. ഈ മാസത്തെ മുന്‍ സ്വര്‍ണ വില റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് സ്വര്‍ണവിലയിലെ ട്രെന്‍ഡ് കാണുന്നത്. 

വീണ്ടുമുയര്‍ന്ന് സ്വര്‍ണവില; പവന് 36,800 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

Keywords: Thiruvananthapuram, News, Kerala, Business, Top-Headlines, Price, Gold price in Kerala today

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia