ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്ന് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
Jan 27, 2022, 13:44 IST
ബുധനാഴ്ച വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വ്യാഴാഴ്ച വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36,600 രൂപയും 36,720 രൂപയുമായിരുന്നു സ്വര്‍ണവില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ വില ഇടിയാനുള്ള കാരണം. ഈ വര്‍ഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price hiked again on January 27.