സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു
Jan 12, 2022, 12:14 IST
തിരുവനന്തപുരം: (www.kasargodvartha.com 12.01.2021) സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപയാണ് ബുധനാഴ്ച വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 35,760 രൂപയായിരുന്ന സ്വര്‍ണ വില ബുധനാഴ്ച 35,840 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,480 രൂപയായി. ചൊവ്വാഴ്ച 4470 രൂപയായിരുന്നു ഒരു ഗ്രാമിന് വില.
ചൊവ്വാഴ്ച പവന് 160 രൂപയാണ് വര്‍ധിച്ചത്. ജനുവരി ആറിന് 35960 രൂപയായിരുന്ന സ്വര്‍ണവില ഏഴിന് 35680 രൂപയായി. രണ്ട് ദിവസം ഇതേ വില തുടര്‍ന്നതിനു ശേഷം ജനുവരി 10ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി. പവന് 35,600 രൂപയായിരുന്നു അന്ന് വില.

Keywords: Thiruvananthapuram, News, Kerala, Gold, Top-Headlines, Business, Price, Gold price hiked again on January 12.
< !- START disable copy paste -->