സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 35,760 രൂപയായി
Jan 11, 2022, 12:37 IST
കൊച്ചി: (www.kasargodvartha.com 11.01.2022) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ ര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 പ വര്‍ധിച്ചതോടെ ഒരു ഗ്രാമിന് 4470 രൂപയായി.
തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35600 രൂപയും ഗ്രാമിന് 4450 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. ജനുവരി മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price,Ja nuary, Gold price hiked again in Kerala on January 11 < !- START disable copy paste -->