നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Mar 14, 2022, 12:04 IST
തിരുവനന്തപുരം: (www.kasargodvartha.com 14.03.2022) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞത്. ഇതോടെ തിങ്കളാഴ്ച ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,840 രൂപയിലും പവന് 120 രൂപ ഉയര്‍ന്നു 38720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്.
മാര്‍ച് ഒമ്പതിന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5,070 രൂപയും പവന് 40,560 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 2000 ഡോളറിലെ കടമ്പ കടക്കാന്‍ ഇനി ശക്തമായ സാഹചര്യങ്ങള്‍ വേണ്ടി വന്നേക്കാം. 1930 ഡോളറില്‍ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold price decreased today in Kerala.