ഗോള്‍ഡ് പാലസ് നറുക്കെടുപ്പ്: അശ്ഫ വിജയി
Sep 22, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2014) ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ രണ്ടാമത് കൂപ്പണ്‍ നറുക്കെടുപ്പില്‍ വിദ്യാനഗറിലെ അശ്ഫ വിജയിയായി. 50,000 രൂപ വിലവരുന്ന നെക്ലേസാണ് സമ്മാനം.
നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗമാണ് നറുക്കെടുപ്പ് നടത്തിയത്. 32650 നമ്പര്‍ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍, ഡയറക്ടര്‍മാരായ നവാസ് ഇബ്രാഹിം, നജീബ് ഇബ്രാഹിം, യു. മുഹമ്മദ് എന്നിവരും മുഹമ്മദലി, ഹനീഫ് മൂപ്പ, ബഷീര്‍ മൂപ്പ തുടങ്ങിയവരും സംബന്ധിച്ചു.

Keywords: Kasaragod, Business, Winner, Gold Palace, Lucky Winner, Ashfa.