വിശ്വനാഥന്‍ ആനന്ദ് ഫിന്‍ കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബ്രാന്‍ഡ് അംബാസഡര്‍
Feb 20, 2018, 16:17 IST
കൊച്ചി:(www.kasargodvartha.com 20/02/2018) മെട്രോ-അര്‍ബന്‍ നഗരങ്ങളിലെ ഡിജിറ്റല്‍ വിദഗ്ദരെ ലക്ഷ്യമിട്ട് ഫിന്‍ കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡിജിറ്റല്‍ സേവിങ്ങ്‌സ് അക്കൗണ്ട് 101 പുറത്തിറക്കി. ചടങ്ങില്‍ പ്രമുഖ ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററും ഫിഡെയുടെ മുന്‍ലോക ചെസ്സ് ചാമ്പ്യനുമായ വിശ്വനാഥന്‍ ആനന്ദിനെ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസ്ഡറായി പ്രഖ്യാപിച്ചു.
ഫിന്‍ കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പ്രമോദ് കാബ്ര, ഫിന്‍ കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ രാജീവ് യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ വിശ്വനാഥന്‍ ആനന്ദ് ഔദ്യോഗികമായി ഡിജിറ്റല്‍ സേവിങ്ങ്‌സ് അക്കൗണ്ട് പ്രകാശനം ചെയ്തു.
ഈ സ്‌കീമിലൂടെ അധാറും പാന്‍ കാര്‍ഡും ഉപയോഗിച്ച് വെറും അഞ്ചു മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സേവിങ്ങ്‌സ് അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം സിറോ ബാലന്‍സ് മുതല്‍ 25000 രൂപ മിനിമം ബാലന്‍സ് വയ്‌ക്കേണ്ട പ്രയോരിറ്റി അക്കൗണ്ട് വരെ തിരഞ്ഞെടുക്കാവുന്നതാണ്.
സീറോ ബാലന്‍സ് അക്കൗണ്ടില്‍ യാതൊരുവിധ ബാലന്‍സും സൂക്ഷിക്കാതെ തന്നെ ബില്‍ പേയ്‌മെന്റും പണമിടപാടുകളും മറ്റു ബാങ്കിങ്ങ് സേവനങ്ങളും മൊബൈല്‍ വഴി നടത്താവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോകതാക്കള്‍ക്ക് പ്രൈയോരിറ്റി അക്കൗണ്ടില്‍ യാതൊരുവിധ നിയന്ത്രണങ്ങളും കൂടാതെ പണമിടപാടുകളും അതോടൊപ്പം സിഫോ, മെറു, മെഡ്പ്ലസ്, ടാറ്റ ക്രോമ, ബുക് മൈ ഷോ എന്നിവിടങ്ങളില്‍ നിരവധി ഓഫറുകളും ലഭിക്കുന്നതാണ്. 7 ശതമാനം പലിശനിരക്കില്‍ സേവിങ്ങ്‌സ് അകൗണ്ടുകളും 9 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ ഫിക്‌സെഡ് ഡെപോസിറ്റും നേടാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Business, Bank, Brand ambassador, Viswanathan anand, Fincare Small Finance Bank launches Digital Savings Account,Top-Headlines,