ഗോള്‍ഡ് പാലസ് നറുക്കെടുപ്പ്: ഫാത്വിമ വിജയി
Oct 15, 2014, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2014) കാസര്‍കോട് ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പ്രതിവാര നറുക്കെടുപ്പിന്റെ ഈ ആഴ്ചത്തെ നറുക്കെടുപ്പില്‍ ഫാത്വിമ ഇ.എം. കാസര്‍കോട് വിജയിയായി. 04493 എന്ന നമ്പറിനാണ് സമ്മാനം.
50,000 രൂപയുടെ ഡയമണ്ട് നെക്ലേസ് സെറ്റാണ് സമ്മാനം. കഴിഞ്ഞ ആഴ്ചത്തെ വിജയി അജീഷ് ആയിരുന്നു. 21491 നമ്പറാണ് വിജയിച്ചത്. ഈ ആഴ്ചയിലെ നറുക്കെടുപ്പ് നടത്തിയത് ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എം.ഡി. മുഹമ്മദ് ഇഖ്ബാല്‍, ഡയറക്ടമാരായ ഹബീബ് ഇബ്രാഹിം, മുഹമ്മദ് യു., ഫയാസ് അബ്ദുല്‍ ഖാദര്‍, ബഷീര്‍ മൂപ്പ, മുഹമ്മദലി എന്‍.എ. എന്നിവരായിരുന്നു.
Keywords : Kasaragod, Kerala, Business, Gold Palace, Lucky Draw Winner, Fathima, Ajeesh, Fathima wins Gold palace raffle draw.