ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ബംമ്പര്‍ സമ്മാനം
Dec 24, 2014, 09:00 IST
(www.kasargodvartha.com 24.12.2014) ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ 'സീറോ ശതമാനം' പണിക്കൂലിയിലെ ബംമ്പര്‍ വിജയികള്‍ക്ക് ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് കോ- ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി സമ്മാനം നല്‍കുന്നു. ഡയറക്ടര്‍ നൗഷാദ് ചെര്‍ക്കള, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സമീപം.
Keywords : Kasaragod, Kerala, gold, Business, Chalanam, Kanhangad, Metro Muhammed Haji,Fashion gold bumper prize.