വിപണിയില്‍ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ്; പൊള്ളുംവില
Apr 26, 2019, 15:23 IST
കൊച്ചി: (www.kasargodvartha.com 26.04.2019) വിപണിയില്‍ ചക്കയ്ക്ക് വന്‍ ഡിമാന്‍ഡ്. പൊള്ളുംവിലയാണ് പലയിടത്തും ഈടാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറഞ്ഞതോടെയാണ് ചക്ക വില കൂടാന്‍ കാരണമായത്. തമിഴ്‌നാട്ടിലാണ് ചക്കയ്ക്ക് വന്‍ ഡിമാന്‍ഡുള്ളത്. തമിഴ്നാട്ടില്‍ ചക്ക ഒന്നിന് 300 ന് മുകളിലാണ് ഇപ്പോഴത്തെ വില. 12 കിലോ മുതല്‍ 13 കിലോ വരെ തൂക്കം വരുന്നവയാണ് ചക്കകള്‍.
കൊച്ചിയില്‍ മൂപ്പെത്താത്ത ചെറിയ ചക്കക്ക് ഒന്നിന് 30 രൂപ മുതല്‍ മുകളിലോട്ട് ഈടാക്കുന്നു. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് ചക്കയുടെ സീസണ്‍. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള വിപണിയില്‍ കേരളത്തില്‍ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Top-Headlines, Business, Jackfruit rate increased
< !- START disable copy paste -->
Keywords: News, Kochi, Top-Headlines, Business, Jackfruit rate increased
< !- START disable copy paste -->