പെട്രോള്‍ വില 80ലേക്ക്, വെള്ളിയാഴ്ച്ച ഇന്ധന വിലയില്‍ 30 പൈസയുടെ വര്‍ധനവ്
May 18, 2018, 11:08 IST
തിരുവനന്തപുരം:(www.kasargodvartha.com 18/05/2018) സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം നടക്കുന്നത്. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.
കര്‍ണ്ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റ പിറ്റെ ദിസവം തന്നെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Top-Headlines, Business, Petrol, Price, Increase,Petrol Price Hike