HomeBusiness സ്വർണവിലയില് വീണ്ടും മുന്നേറ്റം; പവന് 760 രൂപയുടെ കുതിപ്പ് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70520 രൂപയായി.Wed,16 Apr 2025Business Gold Price | വിഷുപ്പുലരിയിൽ സ്വർണത്തിന് നേരിയ കുറവ്; ഉപഭോക്താക്കൾക്ക് ഇത് പൊൻപുലരി! വിഷു ദിനത്തിൽ സ്വർണ്ണവിലയിൽ നേരിയ കുറവുണ്ടായത് ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണ്ണവിലയിലും കുറവുണ്ട്.Mon,14 Apr 2025Business Gold Rate | സ്വർണത്തിന് തീപിടിച്ച വില! കേരളം ഞെട്ടലിൽ, പവന് 70,000 കടന്നു! കേരളത്തിൽ സ്വർണവില കുതിച്ചുയർന്ന് സർവകാല റെക്കോർഡിലെത്തി. പവൻ വില 70,000 രൂപ കടന്നത് ഉപഭോക്താക്കൾക്ക് അപ്രതീക്ഷിത ആഘാതമായി. കഴിഞ്ഞ ദിവസങ്ങളിലും വില വർധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയതSat,12 Apr 2025Business Price Surge | സ്വർണവിലയിൽ വമ്പൻ വർധനവ്: ഒറ്റയടിക്ക് കൂടിയത് 1480 രൂപ; പവന് 70,000 ലേക്ക് അടുക്കുന്നു കേരളത്തിൽ സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് പവന് 1480 രൂപ വർദ്ധിച്ചു, വില 69960 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിൻ്റെ വില നിർണയത്തിൽ വ്യാപാരികൾക്കിടയിലെ വ്യത്യസ്ത അഭിപ്രാFri,11 Apr 2025Business Gold Price | വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ; സ്വർണവില പുതിയ ഉയരങ്ങളിലേക്ക്; ഒറ്റ ദിവസം കൊണ്ട് പവന് 2160 രൂപയുടെ വർദ്ധനവ് കേരളത്തിൽ സ്വർണ്ണവില വ്യാഴാഴ്ച കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയായി. ഗ്രാമിന്റെ വില 8560 രൂപയിലെത്തി. ഇറക്കുമതി തീരുവയിലെ മാറ്റങ്ങളും അമേരിക്ക-ചൈന വ്യാപാര തർക്കങ്ങThu,10 Apr 2025Business Obituary | ഗൾഫ് വ്യാപാരി തളങ്കരയിലെ ടി എ ഹാഷിം നിര്യാതനായി പ്രമുഖ ഗൾഫ് വ്യാപാരിയും തളങ്കര സ്വദേശിയുമായ ടി.എ. ഹാഷിം (50) അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ നിര്യാതനായി.Wed,9 Apr 2025Obituary Gold Price | സ്വർണവില കുതിച്ചുയർന്നു; വിഷുവിനും ഈസ്റ്ററിനും മുൻപ് പവന് 520 രൂപയുടെ വർധനവ് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുൻപ് പവന് 520 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8290 രൂപയും പവന് 66320 രൂപയുമായി ഉയർന്നു. 18 കാരറ്റ് സ്Wed,9 Apr 2025Business Gold Price | സ്വർണവില വീണ്ടും ഇടിഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പവന് 68,000-ൽ നിന്ന് 66,000 രൂപയ്ക്ക് താഴേക്കെത്തി സ്വർണവില വീണ്ടും കുറഞ്ഞു! ഒരു പവൻ 65,800 രൂപയിലേക്ക് താഴ്ന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. വിവിധ വ്യാപാരി സംഘടനകൾ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്Tue,8 Apr 2025Business Gold Price | കേരളത്തിൽ സ്വർണവില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ സ്വർണവ്യാപാരി സംഘടനകൾക്കിടയിൽMon,7 Apr 2025Business Gold Rate | റെക്കോര്ഡ് വിലയില്നിന്ന് സ്വര്ണ്ണം താഴേക്ക്; പവന് 1280 രൂപ കുറഞ്ഞു! സംസ്ഥാനത്ത് 68000 വും കടന്ന് കുതിക്കുകയായിരുന്ന സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒന്പത് ദിവസത്തിനിടെ പവന് 3000 രൂപയുടെ വര്ധനവ് രേഖപ്പെടുത്തി റെക്കോര്ഡ് വിലയിലെത്തിയ സ്വര്ണമാണ് താഴേക്ക്Fri,4 Apr 2025Business Gold Rate | സ്വര്ണ്ണത്തിന് റെക്കോര്ഡ് വിലയില് വ്യാപാരം: പവന് 400 രൂപ കൂടി! സംസ്ഥാനത്ത് സ്വര്ണവില 68000 വും കടന്ന് കുതിക്കുന്നു. കഴിഞ്ഞ ഒന്പത് ദിവസത്തിനിടെ പവന് 3000 രൂപയുടെ വര്ധനവ് രേഖപ്പെടുത്തിയ സ്വര്ണത്തിന് റെക്കോര്ഡ് വിലയില് വ്യാപാരം നടക്കുകയാണ്.Thu,3 Apr 2025Business Gold Rate | സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു; കേരളത്തില് റെക്കോര്ഡ് വിലയില് വ്യാപാരം കേരളത്തിൽ സ്വർണ്ണവില 68000 രൂപ കടന്ന് റെക്കോർഡ് വിലയിൽ തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 2600 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.Wed,2 Apr 2025Business Gold Rate | റെകോര്ഡുകള് പിന്തള്ളി സ്വര്ണവില കുതിക്കുന്നു; പവന് 68000 കടന്നു സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയര്ന്ന് 68000 പിന്നിട്ടു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 2600 രൂപയുടെ വര്ധനവാണ് രേഖപ്പെടുത്തിയത്.Tue,1 Apr 2025Business Gold Rate | റെകോര്ഡുകള് പിന്തള്ളി സ്വര്ണവില കുതിക്കുന്നു; പവന് 6 ദിവസത്തിനിടെ കൂടിയത് 1920 രൂപ, വെള്ളിനിരക്കില് മാറ്റമില്ല സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയര്ന്ന് 67000 പിന്നിട്ടു. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1920 രൂപയുടെ വര്ധനവാണ് രേഖപ്പെടുത്തിയത്.Mon,31 Mar 2025Business Gold Rate | സ്വര്ണവില പിന്നോട്ടില്ല; പവന് 4 ദിവസത്തിനിടെ കൂടിയത് 1400 രൂപ, വെള്ളിനിരക്കില് മാറ്റമില്ല നാല് ദിവസത്തിനുള്ളില് പവന് 1400 രൂപയുടെ വര്ധനവ് രേഖപ്പെടുത്തി. സ്വര്ണ വ്യാപാരി സംഘടനകള്ക്കിടയില് അഭിപ്രായ ഭിന്നതകള് നിലനില്ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്ണത്തിന് ഇരു സംഘടനകളും ഒരേ വിലയാSat,29 Mar 2025Business Gold Rate | 66000 രൂപ കടന്ന് സ്വര്ണവില കുതിക്കുന്നു; പവന് 3 ദിവസത്തിനിടെ കൂടിയത് 1240 രൂപ, വെള്ളിയിലും വര്ധനവ് വെള്ളിയാഴ്ച (മാര്ച്ച് 28) 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 105 രൂപയുടെ വര്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന്റെ വില 8340 രൂപയായി ഉയര്ന്നു. ഒരു പവന് സ്വര്ണ്ണത്തിന്റFri,28 Mar 2025Business Gold Rate | സ്വർണവില കുതിക്കുന്നു; 2 ദിവസത്തിനിടെ 400 രൂപയുടെ വർധനവ്; വീണ്ടും 66000 രൂപ കടക്കുമോ? കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8Thu,27 Mar 2025Business Gold Price | തുടർച്ചയായ ഇടിവുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ കൂടി തുടർച്ചയായ ഇടിവുകൾക്ക് ശേഷം കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് വ്യാപാരി സംഘടനകൾ വ്യത്യസ്ത Wed,26 Mar 2025Business Cafe | രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റ് കാസര്കോട്ടും കാസർകോട്ട് കുടുംബശ്രീയുടെ പ്രീമിയം കഫേ. പ്രാദേശിക രുചി വൈവിധ്യങ്ങളുമായി കാസർകോട് ജില്ലാ പഞ്ചായത്ത് വളപ്പിലാണ് കഫേ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച 15 വനിതകളുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ രാത്രിTue,25 Mar 2025Business Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; 5 ദിവസത്തിൽ 1000 രൂപയുടെ കുറവ്! കേരളത്തിൽ സ്വർണവിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സ്വർണത്തിന് 1000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാപാരി സംഘടനകൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും 22 കാരറTue,25 Mar 2025BusinessPrevious12345Next