സ്വതന്ത്ര കര്‍ഷക സംഘം ബെള്ളൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി
Oct 10, 2015, 09:03 IST
ബെള്ളൂര്‍: (www.kasargodvartha.com 10/10/2015) സ്വതന്ത്ര കര്‍ഷക സംഘം ബെള്ളൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നെട്ടണിഗയില്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഉടന്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും, തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ആര്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ബെള്ളൂര്‍ പഞ്ചായത്ത് കര്‍ഷക സംഘം പ്രസിഡണ്ട് എന്‍.എസ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
എ.എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഹസ്സന്‍ നെല്ലിക്കട്ട, എസ്.കെ അബ്ബാസ് അലി, മൂസ ഹാജി, കെ.എം ഇഖ്ബാല്‍, ശരീഫ് പില്‍പാട എന്നിവര്‍ പ്രസംഗിച്ചു.

Keywords : Bellur, Farmer, Convention, Kasaragod, Kerala, Agriculture, Panchayath, Swathanthra Karshaka Sangham convention conducted.