വയലില്‍ കടല്‍വെള്ളം ഇരച്ചുകയറി; ഒന്നര ഏക്കര്‍ നെല്‍കൃഷി നശിച്ചു
Dec 3, 2017, 20:39 IST
കുമ്പള: (www.kasargodvartha.com 03.12.2017) വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്നര ഏക്കറോളം നെല്‍കൃഷി നശിച്ചു. ബംബ്രാണ വയലിലെ ഗുരുവയുടെ നെല്‍കൃഷി യാണ് നശിച്ചത്. ഈ ഭാഗത്തെ പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുഹമ്മദ്, അബ്ദുല്ല എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് വീടുകളിലേക്കും വയലുകളിലേക്കും കടല്‍ വെള്ളം കയറിയത്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലാക്രമണത്തെ തുടര്‍ന്ന് ഇവിടത്തെ ഇരുപതോളം വീടുകളിലേക്ക് വെള്ളംകയറി.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് വീടുകളിലേക്കും വയലുകളിലേക്കും കടല്‍ വെള്ളം കയറിയത്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലാക്രമണത്തെ തുടര്‍ന്ന് ഇവിടത്തെ ഇരുപതോളം വീടുകളിലേക്ക് വെള്ളംകയറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Agriculture, Sea waves roared; agriculture Perished
Keywords: Kasaragod, Kerala, news, Kumbala, Agriculture, Sea waves roared; agriculture Perished