കൈവശ ഭൂമിക്ക് പട്ടയം നല്‍കണം: കേരള കര്‍ഷക സംഘം
Oct 17, 2016, 09:05 IST
അഡൂര്‍: (www.kasargodvartha.com 17/10/2016) വര്‍ഷങ്ങളായി കര്‍ഷകര്‍ കൃഷി ചെയ്യുന്നതും അനുഭവിച്ച് പോകുന്നതുമായ കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് അഡൂര്‍ സുകുമാരന്‍ നഗറില്‍ നടന്ന കര്‍ഷക സംഘം കാറഡുക്ക ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനം കര്‍ഷക സംഘം മുന്‍ സംസ്ഥാന സെക്രട്ടറി സി കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം മാധവന്‍ അദ്ധൃക്ഷനായി. സിജി മാതൃൂ, എ ചന്ദ്രശേഖരന്‍, പി ബാലകൃഷ്ണന്‍, കെ ശങ്കരന്‍, എ പി ഉഷ, കാടകം മോഹനന്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പ്രസിഡണ്ട് കെ ശങ്കരന്‍. വൈസ് പ്രസിഡണ്ട് ഉദയകുമാര്‍, നാസര്‍ എം പി,
സെക്രട്ടറി എം മാധവന്‍, ജോയിന്റ് സെക്രട്ടറി എ പി കുശലന്‍, മുഹ്‌സിന റസാഖ്, ട്രഷറര്‍ ഇ മോഹനന്‍.
Keywords: Kasaragod, Kerala, Adoor, Agriculture, Kerala Karshaka sangam, Area, Conference, District, President, P Janardhanan,