കര്‍ഷകരുടെ പ്രശ്നങ്ങള്‍: സ്വതന്ത്ര കര്‍ഷകസംഘം ധര്‍ണ്ണ ബുധനാഴ്ച
Nov 29, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/11/2016) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷക ധര്‍ണ്ണ സംഘടിപ്പിക്കും.
കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവും ജോലിക്കാരെ കിട്ടാത്തതും സാംക്രമിക രോഗങ്ങളും കാരണം കര്‍ഷകര്‍ നേരിടുന്ന തീരാദുരിതത്തിനിടയില് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വില്ക്കാന് സാധിക്കാത്ത അവസ്ഥയിലാണ്. ധര്‍ണ്ണ ജില്ലാ മുസ്ലീം ലീഗ് ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന് ഉദ്ഘാടനം ചെയ്യും. സി എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിക്കും. ജില്ലാ-മണ്ഡലം മുസ്ലീം ലീഗ് സ്വതന്ത്ര കര്‍ഷകസംഘം നേതാക്കളും സംബന്ധിക്കും. മുഴുവന്‍ കര്‍ഷകരും ധര്‍ണ്ണയില്‍ സംബന്ധക്കണമെന്ന് മുനിസിപ്പല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Karshaka-sangam, Farmer, Dharna, Agriculture, Central, Government, Municipal, Committee, Cash, Karshaka Sangham Dharna on Wednesday.