ഇഞ്ചികൃഷിയില്‍ നൂറുമേനി വിളയിച്ച് തടത്തില്‍ യുവശക്തി പുരുഷസംഘം
Feb 9, 2016, 12:00 IST
ഹരിപുരം (പെരിയ) : (www.kasargodvartha.com 07/02/2016) ഇഞ്ചികൃഷിയില്‍ നൂറുമേനി വിളയിച്ച് തടത്തില്‍ യുവശക്തി പുരുഷസ്വയംസഹായസംഘം. എട്ടുമാസം മുമ്പാണ് സംഘത്തിന്റെ നേതൃത്വത്തില്‍ ഇഞ്ചികൃഷിയാരംഭിച്ചത്. കഠിനാധ്വാനത്തിലൂടെ സംഘം പ്രവര്‍ത്തകര്‍ നടത്തിയ കൃഷി വന്വിജയമാവുകയായിരുന്നു.
രാസവളം ഒഴിവാക്കി പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് ഇഞ്ചികൃഷി നടത്തിയത്. സംഘം ഭാരവാഹികളായ മണികണ്ഠനും നാരായണനുമാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.
രാസവളം ഒഴിവാക്കി പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് ഇഞ്ചികൃഷി നടത്തിയത്. സംഘം ഭാരവാഹികളായ മണികണ്ഠനും നാരായണനുമാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.
Keywords: Kasaragod, Kerala, Periya, Agriculture, Ginger farming by Thadathil Yuvashakthi Purushasangham.