ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം
Apr 2, 2015, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 02/04/2015) റബ്ബര്‍ വിലയിടിവില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ എട്ടിന് നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.
ഹര്‍ത്താലിന്റെ ഭാഗമായി ആറിന് എല്ലാ യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനവും ഏഴിന് വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകടനവും നടത്തും. എട്ടിന് പ്രധാനകേന്ദ്രങ്ങളില്‍ കര്‍ഷക ജാഥ നടത്തും. പി.എ നായര്‍, ഇ.കെ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Harthal, Agriculture, Farm workers, Press meet, Farmers Harthal for rubber issue.
Advertisement: