കാട്ടാനയുടെ പരാക്രമം; വന്‍ കൃഷി നാശം
Jan 25, 2019, 10:31 IST
കുറ്റിക്കോല്‍: (www.kasargodvartha.com 25.01.2019) ബേത്തൂര്‍പ്പാറ കാട്ടിപ്പാറയില്‍ കാട്ടാനയുടെ പരാക്രമം. കാട്ടാനക്കൂട്ടം കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആനക്കൂട്ടം ഗംഗാധരന്‍ നായരുടെ തോട്ടത്തിലെ കവുങ്ങ്, വാഴ എന്നിവ നശിപ്പിച്ചത്. അടുത്തുള്ള കാലിച്ചാമരം ദൈവ സ്ഥാനത്തിന്റെ മതിലും തകര്‍ത്തു.
Keywords: Elephant attack in Kattippara, Kuttikol, kasaragod, news, Attack, farmer, Agriculture, Kerala.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും കര്‍ഷക രക്ഷക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരുന്നു. കാട്ടാനകളുടെ ഉപദ്രവം കാരണം ദുരിതത്തിലായിരിക്കുകയാണ് കൃഷിയിറക്കിയ കര്‍ഷകര്‍.
File photo
File photo
Keywords: Elephant attack in Kattippara, Kuttikol, kasaragod, news, Attack, farmer, Agriculture, Kerala.