വീണ്ടും കാട്ടാന ശല്യം; കവുങ്ങ്, വാഴ കൃഷികള്‍ നശിപ്പിച്ചു
Aug 8, 2019, 11:50 IST
അഡൂര്‍: (www.kasargodvartha.com 08.08.2019) ചീനാടിയില് വീണ്ടും കാട്ടാനശല്യം. കവുങ്ങ്, വാഴ കൃഷികള്‍ നശിപ്പിച്ചു. ചീനാടിയിലെ ജനാദന റാവുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്.
വിവരമറിഞ്ഞ് സെക്ഷഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ വി അരുണ്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, Elephant attack in Adoor
< !- START disable copy paste -->