നെല്‍കൃഷിയെക്കുറിച്ചുള്ള ഡോക്യുമെന്ററി
Jul 30, 2012, 16:45 IST
കാസര്‍കോട്: നെല്‍കൃഷിയുടെയും, നെല്‍കൃഷി സ്ഥലത്തിന്റെയും പ്രാധാന്യം, കൈപ്പാട് ജൈവനെല്‍കൃഷി രീതികള്‍, ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ, പുതുതലമുറ കൃഷിയിലേക്ക് ഇറങ്ങിവരേണ്ടതിന്റെ ആവശ്യകത, ശാസ്ത്രീയ നെല്ലിന വികസന രീതികള്‍ എന്നിവ പ്രതിപാദിക്കുന്ന, കാര്‍ഷിക കോളേജ് പടന്നക്കാട് നിര്‍മ്മിച്ച, കായല്‍ കണ്ടം എന്ന ഡോക്യുമെന്ററി 100 രൂപയ്ക്ക് കാര്‍ഷിക കോളേജില്‍ ലഭ്യമാണ്. പ്രസ്തുത ഡോക്യുമെന്ററിക്ക് 2011 ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ്
ലഭിച്ചിട്ടുണ്ട്. തപാല്‍ മാര്‍ഗ്ഗം അയച്ചുതരണമെങ്കില്‍ അസോസിയേറ്റ് ഡീന്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, നീലേശ്വരം പി.ഒ, കാസറഗോഡ് - 671 314 എന്ന വിലാസത്തില്‍ 125 രൂപ മണിയോര്‍ഡറായി അയക്കണം.
ലഭിച്ചിട്ടുണ്ട്. തപാല്‍ മാര്‍ഗ്ഗം അയച്ചുതരണമെങ്കില്‍ അസോസിയേറ്റ് ഡീന്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, നീലേശ്വരം പി.ഒ, കാസറഗോഡ് - 671 314 എന്ന വിലാസത്തില്‍ 125 രൂപ മണിയോര്‍ഡറായി അയക്കണം.
Keywords: D ocumentary, Rice farming, Agriculture college, Padnakkad, Kanhangad, Kasaragod