പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിജ്ഞാന വ്യാപന വാരാഘോഷം
Jan 7, 2012, 07:40 IST
പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ.എം.ഗോവിന്ദന്‍ അദ്ധ്യക്ഷം വഹിച്ചു. വി.വി.കുഞ്ഞമ്പു( അഡ്മിന്‌സ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-1), ഡോ.പി.എ.വത്സല(പ്രൊഫസര്‍), എ.പത്മനാഭന്‍ (കോ-ഓര്‍ഡിനേറ്റര്‍ കശുമാവ് കൃഷി വികസന ഏജന്‍സി), ഉമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ.ആര്‍.സുജാത(അസോസിയേറ്റ് പ്രൊഫസര്‍) സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.ദീപേഷ് നന്ദിയും പറഞ്ഞു.
Keywords: Agriculture, College, Padannakad, Kasaragod