പിലിക്കോട് കാര്‍ഷിക കേന്ദ്രത്തില്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു
Nov 12, 2016, 09:15 IST
പിലിക്കോട്: (www.kasargodvartha.com 12/11/2016) കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം കാല്‍ നൂറ്റാണ്ടിന് ശേഷം കാസര്‍കോട് നടക്കും. ഡിസംബര്‍ അവസാന വാരത്തില്‍ പിലിക്കോട് ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനം വിജയകരമാക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ ഗിരീന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.
ഐ എന്‍ ടി യു സി ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എം സി ജോസ്, ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, കെ വി സുധാകരന്‍, മാമുനി വിജയന്‍, എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അനില്‍ കുമാര്‍, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍ നായര്‍, സേവാദള്‍ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, എംപ്ലോയീസ് യൂണിയന്‍ രക്ഷാധികാരി സി ഐ സുരേന്ദ്രന്‍, യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ കെ എസ് ജയകുമാര്‍, കെ ഡി ബാബു, പി കെ ദീപേഷ്, യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സില്‍ അംഗം വര്‍ഗീസ് ഒല്ലൂക്കാരന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി പ്രേമരാജന്‍, കെ കെ രാജീവന്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുരേഷ് പെരിയങ്ങാനം, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി കൃഷ്ണന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി വി വിനോദ് കുമാര്‍, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് രാഘവന്‍ കുളങ്ങര, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ടി വി കുഞ്ഞിരാമന്‍, എ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ പി കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും എസ് അനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറും എം വി പ്രേമരാജന്‍ കണ്‍വീനറും കെ എസ് ജയകുമാര്‍ ട്രഷററുമായി 201 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി.
Keywords: Kasaragod, Kerala, Pilicode, Agriculture, university, Employees, State-conference, Union, Reception, Conference Hall, KPCC, KP Kunjhikkannnan, Inauguration,