Home Agriculture കര്‍ഷക കടാശ്വാസ കമ്മീഷന് സിറ്റിംഗ് ഡിസംബര്‍ 27 മുതല്‍ Whatsapp Group Whatsapp Channel By kvarthakgd1Dec 1, 2011, 10:00 IST കാസര്‍കോട്: കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ഡിസംബര്‍ 27 മുതല്‍ 31 വരെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 500 റിവ്യൂ പെറ്റീഷനുകളടക്കം 1,200 കേസുകള്‍ സിറ്റിംഗില്‍ പരിഗണിക്കും. Keywords: Agriculture, Commission siting, Kasaragod Tags Share this story Featured Recommended