city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ഷിക ഗവേഷണ സര്‍വ്വീസില്‍ ശാസ്ത്രജ്ഞരെ നിയമിക്കുന്നതിനായി ദേശീയ തലത്തില്‍ നടത്തിയ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് 5-ാം റാങ്ക്

കാസര്‍കോട്: (www.kasargodvartha.com 31.08.2019) കാര്‍ഷിക ഗവേഷണ സര്‍വ്വീസില്‍ ശാസ്ത്രജ്ഞരെ നിയമിക്കുന്നതിനായി ദേശീയ തലത്തില്‍ നടത്തിയ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് അഞ്ചാം റാങ്ക് ലഭിച്ചു. നീലേശ്വരം തൈകടപ്പുറം സ്വദേശിനിയും മട്ടന്നൂര്‍ വാനിശേരിയിലെ അജേഷ് കുമാറിന്റെ ഭാര്യയുമായ എം പ്രവിതയ്ക്കാണ് റാങ്ക് ലഭിച്ചത്.

ഒ ബി സി വിഭാഗത്തില്‍ പ്രവിതക്ക് ഒന്നാം റാങ്കാണ്. പാലിച്ചോന്‍ ദേവസ്ഥാന പരിസരത്തെ മുങ്ങത്ത് പ്രകാശന്‍- ഗീത ദമ്പതികളുടെ മകളാണ്. അദിത മകളാണ്.

കാര്‍ഷിക ഗവേഷണ സര്‍വ്വീസില്‍ ശാസ്ത്രജ്ഞരെ നിയമിക്കുന്നതിനായി ദേശീയ തലത്തില്‍ നടത്തിയ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് 5-ാം റാങ്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Rank, Education, Agriculture, Examination,5th Rank for Kasaragod native in Agricultural Scientist examination
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia