![]()
Farmer Complaint | തല അറ്റു പോകുന്നതിൽ പരിശോധനയും നടപടികളൊന്നുമില്ല; കേര കർഷകരുടെ ആശങ്കയകറ്റാൻ കൃഷിവകുപ്പിന് സമയമില്ലേ?
തെങ്ങുകൾ വ്യാപകമായി ഉണങ്ങുകയും, തല അറ്റു പോവുകയും ചെയ്യുന്നത് ജില്ലയിൽ വ്യാപകമാണ്. എന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കാനും, എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനും, പരിഹാരമാർഗങ്ങൾ നിർദേശിക്കാന
Fri,13 Dec 2024Agriculture